ഫാഷനിൽ സ്വർണം ഓണം ഓഫറും പട്ടുസാരി മേളയും

കൊല്ലം: ഫാഷൻ ജ്വല്ലേഴ്സ് ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഒരുക്കി. ഓണം വരെ വിവാഹത്തിന് സ്വർണം ബുക്ക് ചെയ്യുന്നവർക്ക് ഓരോ സ്വർണനാണയം സമ്മാനം. 25 ശതമാനം തുക അടച്ചോ പഴയ സ്വർണം കൊണ്ടുവന്നോ ബുക്ക് ചെയ്യാം. കുറഞ്ഞ പണിക്കൂലി, വിലകുറഞ്ഞാൽ കുറഞ്ഞ വില എന്നിവ പദ്ധതിയുടെ സവിശേഷതയാണ്. ഞായറാഴ്ച മുതൽ ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് ഓരോ സ്വർണനാണയം സമ്മാനം നൽകും. രണ്ട് പവൻ സ്വർണം വാങ്ങുന്നവർക്ക് ഓണപ്പുടവ സമ്മാനം. പൗരാണിക ആഭരണങ്ങളുടെ പ്രത്യേക കളക്ഷനുമുണ്ട്. ഡയമണ്ട് ആഭരണങ്ങൾ 3000 രൂപമുതൽ ലഭിക്കും. വിവാഹ പട്ടുസാരികൾ, ഡിസൈനർ പട്ടുസാരികൾ, ചുരിദാർ കളക്ഷൻ, ലേറ്റസ്റ്റ് കിഡ്സ് -ജ​െൻറ്സ് കളക്ഷൻസ് എന്നിവയും ടെക്സ്റ്റൈൽസിൽ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.