തിരുവനന്തപുരം: ചൊവ്വാഴ്ച അസ്തമിച്ച് ദുൽഹജ്ജ് മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ ചന്ദ്രപ്പിറവി കാണുന്നവർ താഴെപറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബും ദക്ഷിണ കേരള ജം ഇയ്യതുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. ഫോൺ: 0471 2475924, 9605561702, 9847844744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.