പൂർവവിദ്യാർഥി സംഗമം

തിരുവനന്തപുരം: കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് പൂർവവിദ്യാർഥി സംഘം (ആഡ്ലിസ്) സംഗമം സംസ്ഥാന ശാസ്ത്രസാങ്കേതികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുരേഷ്ദാസ് ഉദ്ഘാടനം ചെയ്തു. േപ്രാ. വൈസ് ചാൻസലർ ഡോ. എൻ. വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. കെ. മാണിക്കരാജ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് മുൻതലവൻ ഡോ. ജി. ദേവരാജൻ എന്നിവർ സംസാരിച്ചു. ഡോ. ബി. മിനിദേവി സ്വാഗതവും ആഡ്ലിസ് സെക്രട്ടറി ഡോ. പി.കെ. സുരേഷ്കുമാർ നന്ദിയും പറഞ്ഞു. സി.ഡി.എസ് ഡയറക്ടർ പ്രഫ. സുനിൽ മണി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.