ജനതാദൾ (എസ്) സമ്മേളനം

ആര്യനാട്: ജനതാദൾ (എസ്) ഉഴമലയ്ക്കൽ പഞ്ചായത്ത് സമ്മേളനം നിയോജകമണ്ഡലം പ്രസിഡൻറ് പുനലാൽ രാജമണി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ഡോ. ഡി. റസൽ രാജ് അധ്യക്ഷത വഹിച്ചു. കിസാൻ ജനതാദൾ ജില്ല സെക്രട്ടറി തച്ചൻകോട് വിജയൻ, ജില്ല വൈസ് പ്രസിഡൻറ് കോട്ടൂർ നസീർ, കിസാൻസഭ നിയോജകമണ്ഡലം സെക്രട്ടറി ആർ.ആർ. ഗിലീഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി പി.എൽ. ബിനുകുമാർ (പ്രസി.), എം. അനു (വൈസ് പ്രസി.), എം. അനീഷ് (സെക്ര.), എം.ജി. അനു (ജോ. സെക്ര.), ആർ. രാഹുൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.