തിരുവനന്തപുരം: ഒാൾ കേരള ഫൈൻ ആർട്സ് കമ്യൂണിക്കേഷെൻറ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 40 ചിത്രകാരന്മാരുടെ ചിത്രപ്രദർശനം മ്യൂസിയം ഒാഡിറ്റോറിയത്തിൽ ആരംഭിച്ചു. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ ടെൻസിങ് ജോസഫ് ഉദ്ഘാടനം ചെയ്തു. ശിൽപി ആര്യനാട് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരുമല രാജൻ, ശിവകുമാർ എന്നിവർ സംസാരിച്ചു. 20ന് പ്രദർശനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.