തിരുവനന്തപുരം: ഒ.എൻ.വി കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന . സമാപന സമ്മേളനം മലയാളം സർവകലാശാല വി.സി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ.വി.എൻ. മുരളി, കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കവിതയുടെ പിറവിയെ സബന്ധിച്ച് ഡോ.എം.എം. ബഷീറും ശ്ലോക സംസ്കാരത്തെക്കുറിച്ച് ജയലക്ഷ്മിയും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.