ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

നെയ്യാറ്റിൻകര: . ഓലത്താന്നി പേഴോട്ടുകുഴി മേലേതാന്നിനിന്ന പുത്തൻവീട്ടിൽ മണിക്കുട്ട​െൻറ ഭാര്യ സീനാതോമസാണ് (31) മരിച്ചത്. മൂന്നു നാളായി പനിബാധിച്ച് കാഞ്ഞിരംകുളത്ത് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. ഭർത്താവ്: മണിക്കുട്ടൻ. മകൻ: ആൽഫിൻ (നാലര). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.