ഡോക്​ലാം: ഏതു സാഹചര്യവും നേരിടാൻ തയാർ: മന്ത്രി ജിതേന്ദ്ര സിങ്​

ദോക്ലാം: ഏതു സാഹചര്യവും നേരിടാൻ തയാർ -മന്ത്രി ജിതേന്ദ്ര സിങ് ജമ്മു: ചൈനയുടെ വാചാടോപങ്ങളെ ഇന്ത്യ ഭയക്കുന്നില്ലെന്നും ദോക്ലാമിൽ ഏതു സാഹചര്യവും നേരിടാൻ ഒരുക്കമാണെന്നും കേന്ദ്ര മന്ത്രി ജിേതന്ദ്ര സിങ്. വിഷയത്തിൽ കേന്ദ്രം സ്വീകരിച്ചുവരുന്ന നടപടികൾ തൃപ്തികരമാണ്. ആഭ്യന്തരമായോ വിദേശത്തുനിന്നോ വരുന്ന ഏതു വെല്ലുവിളിയും നേരിടുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.