അതിരപ്പള്ളി പദ്ധതി; വൈദ്യുതി മന്ത്രിയുടേത് വ്യാമോഹം ^എ.ഐ.വൈ.എഫ്

അതിരപ്പള്ളി പദ്ധതി; വൈദ്യുതി മന്ത്രിയുടേത് വ്യാമോഹം -എ.ഐ.വൈ.എഫ് തിരുവനന്തപുരം: എല്ലാ എതിർപ്പുകളെയും അവഗണിച്ച് അതിരപ്പിള്ളി ജലസേചന പദ്ധതി നടപ്പാക്കുമെന്നത് വൈദ്യുതിമന്ത്രി എം.എം. മണിയുടെ വ്യാമോഹം മാത്രമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.