ഡി.വൈ.എഫ്.ഐ ജാഥ ഇന്ന് കിളിമാനൂരില്‍

കിളിമാനൂർ: ഡി.വൈ.എഫ്.ഐ സ്വാതന്ത്രദിനത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന യുവജനപ്രതിരോധത്തി​െൻറ പ്രചാരണാർഥമുള്ള കാല്‍നടജാഥക്ക് ചൊവ്വാഴ്ച കിളിമാനൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്തില്‍ സ്വീകരണംനല്‍കും. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് എ.എ. റഹിം ക്യാപ്റ്റനും സംസ്ഥാനസമിതിയംഗം എസ്. കവിത മാനേജരുമായ ജാഥക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12ന് കാരേറ്റ് ജങ്ഷനില്‍ ബ്ലോക്ക് കമ്മിറ്റി അതിര്‍ത്തിയിലേക്ക് സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.