kol58omanamma.jpg കടയ്ക്കൽ: ചിതറ മതിര ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ കൊച്ചുകൃഷ്ണക്കുറുപ്പിെൻറ ഭാര്യ ബി. (75) നിര്യാതയായി. മക്കൾ: ആശാലത, വിജയലത, സന്തോഷ് കുമാർ, പ്രിയലത. മരുമക്കൾ: രാജേന്ദ്രൻ, അരവിന്ദാക്ഷൻപിള്ള, ജയപ്രഭ, പരേതനായ ഹരികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. പത്മനാഭൻ പോറ്റി kol59 കടയ്ക്കൽ: തുടയന്നൂർ പനയറ കിഴക്കേ മഠത്തിൽ പത്മനാഭൻ പോറ്റി (90) നിര്യാതനായി. മക്കൾ: പ്രകാശിനി അമ്മാൾ, ജയകുമാരൻ പോറ്റി (പുനലൂർ നഗരസഭ), ശിവദാസൻ പോറ്റി (തുടയന്നൂർ അരത്തകണ്ഠപ്പൻ ക്ഷേത്രം ശാന്തി), ജനാർദനൻപോറ്റി, പത്മാവതി അമ്മാൾ, വെങ്കിട്ടരാമൻ (ഫയർ സർവിസ്, തൃശൂർ), ഗിരിജകുമാരി, ഉഷാകുമാരി, സന്തോഷ് കുമാർ (കുളത്തൂപ്പുഴ ശാസ്താക്ഷേത്രം ശാന്തി), പരേതനായ വേണുഗോപാൽ. മരുമക്കൾ: ശാന്തകുമാരൻ പോറ്റി, ഗിരിജാമണി, മല്ലികാദേവി, പത്മാവതി, രാജേന്ദ്രൻ, സത്യഭാമ, നാരായണൻ പോറ്റി, പത്മപ്രിയ, രമേശ്, ശാരദ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.