അഖില കേരള കഥാപ്രസംഗ മത്സരം 11ന് കൊല്ലത്ത്

കൊല്ലം: സംഗീത നാടക അക്കാദമി കൊല്ലത്ത് സംഘടിപ്പിക്കുന്ന 'കഥകളിസാദരം കഥാപ്രസംഗ മഹോത്സവത്തി​െൻറ ഭാഗമായി ആഗസ്റ്റ് 11ന് സംസ്ഥാനാടിസ്ഥാനത്തിൽ കഥാപ്രസംഗമത്സരം നടത്തും. രാവിലെ 10ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ ആരംഭിക്കുന്ന മത്സരത്തിൽ 12 മുതൽ 18 വയസ്സുവരെയും 18 മുതൽ 25 വയസ്സുവരെയും രണ്ടു വിഭാഗങ്ങളുണ്ടാകും. 10000, 7500, 5000 എന്നിങ്ങനെ വിജയികൾക്ക് കാഷ് അവാർഡ് ലഭിക്കും. വിശദവിവരങ്ങൾക്ക് 9447706902, 9387313050 നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.