കൊല്ലം: കുണ്ടറ അപ്ലൈഡ് സയൻസ് കോളജിൽ ബി.എസ്സി ഇലക്ട്രോണിക്സിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷാഫോറവും പ്രോസ്പെക്ടസും കോളജ് ഒാഫിസിൽനിന്ന് ലഭ്യമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് എല്ലാ ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. ഫോൺ: 0474 2580866. ജി.എസ്.ടി: സർക്കാർ ധവളപത്രം ഇറക്കണം കൊല്ലം: ജി.എസ്.ടി നിലവിൽവന്ന് ഒരുമാസം കഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തുണ്ടായ ഗുണ-ദോഷവശങ്ങളുടെ യഥാർഥചിത്രം സമൂഹത്തിന് ബോധ്യപ്പെടുത്താൻ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.