ഞെക്കാട് വി.എച്ച്.എസ്.എസിൽ റേഡിയോ ക്ലബ് പ്രവർത്തനം ആരംഭിച്ചു

കല്ലമ്പലം: ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിൽ ആരംഭിച്ച റേഡിയോ ക്ലബ് ജില്ല സ​െൻറർ ഓഫ് ഇംഗ്ലീഷ് ടൂട്ടർ ശ്രീലത ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഇംഗ്ലീഷ് ക്ലബി​െൻറ നേതൃത്വത്തിലാണ് റേഡിയോ ക്ലബ് പ്രവർത്തിക്കുക. ടൈറ്റിൽ മ്യൂസിക്കി​െൻറ പ്രക്ഷേപണം ഹെഡ്മാസ്റ്റർ കെ.കെ. സജീവ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.