വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തൻചന്ത ഇലക്ട്രിസിറ്റി സെക്ഷൻ ഒാഫിസി​െൻറ പരിധിയിൽ വരുന്ന എസ്.എസ്. കോവിൽ റോഡ്, മേലേ തമ്പാനൂർ എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . കേൻറാൺമ​െൻറ് ഇലക്ട്രിക്കൽ സെക്ഷൻ ഒാഫിസി​െൻറ പരിധിയിൽ വരുന്ന പുഷ്പനഗർ, പ്ലാമൂട് പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ െവള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ ഒാഫിസി​െൻറ പരിധിയിൽ വരുന്ന മേനംകുളം, കഴക്കൂട്ടം ടൗൺ, ആറ്റിൻകുഴി, ചിറ്റാറ്റിൻമുക്ക് പ്രദേശങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.