അഞ്ചൽ: സി. കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ . വൃക്ക രോഗബാധിതനായി ഡയാലിസ് നടത്തുന്ന പനച്ചവിള പുത്താറ്റ് സ്വദേശി ബി. പ്രഭക്കാണ് ധനസഹായം നൽകിയത്. എൻ.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഞ്ചൽ സെൻറ് ജോൺസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കെ.വി. തോമസ് കുട്ടി ധനസഹായം കൈമാറി. സമിതി സെക്രട്ടറി അഞ്ചൽ ജഗദീശൻ, ബി. മോഹൻകുമാർ, അഞ്ചൽ ഗോപൻ, ബി. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.