പരിപാടികൾ ഇന്ന്​

കൊല്ലം സോപാനം ഒാഡിറ്റോറിയം: കേരള കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം വിളംബരജാഥ -വൈകു. 4.00, വിഷയനിർണയ കമ്മിറ്റി യോഗം -വൈകു. 5.30 കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ: എൻ.ബി.എസ് പുസ്തകോത്സവം -രാവിലെ 9.00 കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഒാഡിറ്റോറിയം: ഭരത്മുരളി കൾച്ചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഭരത് മുരളി അനുസ്മരണവും ചലച്ചിത്ര അവാർഡ് സമർപ്പണവും -വൈകു. 4.00 പരവൂർ കോട്ടപ്പുറം മേങ്ങാണി ദുർഗാദേവി ക്ഷേത്രം: കലശം -രാവിലെ 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.