കുടുംബസംഗമം

വിതുര: സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി ഞായറാഴ്ച കരീബാ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്യും. ധനസഹായം കൈമാറി പാലോട്: ഗൾഫിൽനിന്ന് നാട്ടിലേക്കുള്ള യാത്രയിൽ മരിച്ച കള്ളിപ്പാറ കലാഭവനിൽ ശ്രീകുമാര​െൻറ കുടുംബത്തിന് മലയാളി സംഘടനയായ നവോദയയുടെ കൈത്താങ്ങ്. വാർഡ് മെംബർ ഷീജാ പ്രസാദ് ശ്രീകുമാര​െൻറ ഭാര്യ ഗീതക്ക് ഒന്നരലക്ഷം രൂപയുടെ ധനസഹായം കൈമാറി. നവോദയ ട്രഷറർ ബാബു പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.