സംഘമൈത്രി പച്ചക്കറി സ്​റ്റാൾ തുറന്നു

തിരുവനന്തപുരം: പള്ളിച്ചൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കർഷകകൂട്ടായ്മ സംഘമൈത്രിയുടെ 18ാമത് പച്ചക്കറി സ്റ്റാൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം വാർഡ് കൗൺസിലർ ആർ.സി. ബീന ഉദ്ഘാടനം ചെയ്തു. സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ആദ്യവിൽപന നടത്തി. തെങ്ങ് ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. പ്രതാപൻ, സംഘമൈത്രി ചെയർമാൻ ആർ. ബാലചന്ദ്രൻ നായർ, എം. ജോൺസൺ, എം.പി. അയ്യപ്പദാസ് എന്നിവർ പെങ്കടുത്തു. മികച്ച കർഷകരെ ആദരിക്കുന്നു വെള്ളറട: ചിങ്ങം ഒന്നിന് വെള്ളറട ഗ്രാമപഞ്ചായത്തിെല മികച്ച കർഷകരെ ആദിരക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ അർഹരായ കർഷകർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പായി കൃഷിഭവനിൽ അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.