അക്രമസംസ്​കാരം പടരുന്നു ^ജില്ല സർവോദയ മണ്ഡലം

അക്രമസംസ്കാരം പടരുന്നു -ജില്ല സർവോദയ മണ്ഡലം തിരുവനന്തപുരം: അക്രമപ്രവർത്തനങ്ങളിൽനിന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിൻവാങ്ങണമെന്ന് ജില്ല സർവോദയ മണ്ഡലത്തി‍​െൻറ പ്രവർത്തകസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കാട്ടായിക്കോണം ശശിധരൻ അധ്യക്ഷത വഹിച്ചു. ജി. ശ്രീകുമാർ, എഫ്.എം. ലാസർ, ബി. ശശികുമാരൻ നായർ, ജേക്കബ് കുര്യാക്കോസ്, വി. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.