മലർവാടി ബാലസംഘം യൂനിറ്റ് രൂപവത്​കരിച്ചു

ക്ലാപ്പന: അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ . മലർവാടി ജില്ല കോ-ഓഡിനേറ്റർ എ.എ. ജലീൽ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾ പഠനത്തോടൊപ്പം സാമൂഹികബോധം കൂടി ഉണ്ടാകേണ്ടവരാണെന്ന് ഓർമപ്പെടുത്തി. ക്ലാപ്പന മസ്ജിദ് ഇമാം ശുഐബ് അക്തർ പ്രാർഥന നടത്തി. സിയാദ് സ്വാഗതവും നജ്മ നന്ദിയും പറഞ്ഞു. ഷഫീഖ്, ഷഹാൽ, ഷിഹാബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.