പഠന-വൈകല്യങ്ങള്‍ക്ക് ഹോമിയോ ചികിത്സ

തിരുവനന്തപുരം: കിഴക്കേകോട്ട പട്ടം താണുപിള്ള മെമ്മോറിയല്‍ ജില്ല ഹോമിയോ ആശുപത്രിയിൽ കുട്ടികളുടെ പഠന വൈകല്യങ്ങളും സ്വഭാവ വൈകല്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രത്യേക സദ്മയ ക്ലിനിക് ആഗസ്റ്റ് ഒന്നുമുതല്‍ ആഴ്ചയില്‍ അഞ്ചുദിവസം (ചൊവ്വ മുതല്‍ ശനി വരെ) ദീര്‍ഘിപ്പിച്ചു. നിലിവില്‍ രണ്ടുദിവസമാണ് പ്രവര്‍ത്തിച്ചിരുന്നത്. വിവരങ്ങൾക്ക്: 0471 2474267.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.