പ്രതിഷേധ പ്രകടനവും പൊതുയോഗവും

കൊടുങ്ങല്ലൂർ: ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ പ്രസിഡൻറും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിനെയും മറ്റു വിദ്യാർഥികളെയും ആക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി വി.ഇ. ഇൻസാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.എസ്. സജനാസ് അധ്യക്ഷത വഹിച്ചു. എം.എം. മുബശ്ശീർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.