ചെറുതുരുത്തി: മേലെ വെട്ടിക്കാട്ടിരിയിലെ വലിയുല്ലാഹി അബ്ദുൽ റഹ്മാൻ തങ്ങളുടെ . വൈകീട്ട് നടന്ന ആത്മീയ ദുആ സമ്മേളനം കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്യിദ്ദീൻകുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹുസൈൻകോയ തങ്ങൾ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. കൂറ്റബാറ അബ്ദുൽ റഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കുഞ്ചീലം തങ്ങൾ ദുആ മജ്ലിസിന് നേതൃത്വം നൽകി. കെ.എ. മുഹമ്മദ് അഷറഫ് തങ്ങൾ പള്ളം, പി.എസ്. ഉണ്ണിക്കോയ തങ്ങൾ വെട്ടിക്കാട്ടിരി, മുസ്തഫ കാമിൽ സഖാഫി നെടുബുര, അബ്ദുല്ല അൻവരി, എം.എസ്. മുഹമ്മദ് ഹാജി, കെ.ആർ. മുഹമ്മദ് അൻവരി ചേലക്കര, അബ്ദുൽ സലാം അഹ്സനി, അബ്ദുൽ റഷീദ് സഖാഫി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എസ്. മുഹമ്മദലി ഹാജി സ്വാഗതവും കൺവീനർ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.