സഫ്ദര്‍ ഹഷ്മി സ്മൃതി

വടക്കാഞ്ചേരി: പൗരത്വനിയമ ഭേദഗതിക്കെതിരെയുളള പുരോഗമന കലാസാഹിത്യ സംഘത്തിൻെറ പ്രതിഷേധ സദസ്സ് നടത്തി. യുടെ ഭാഗമ ായി തെരുവു നാടകവും അരങ്ങേറി. സദസ്സ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം വി. മുരളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് മിണാലൂര്‍ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഡോ. സി.എഫ്. ജോണ്‍ജോഫി , കെ.എസ്.ജോര്‍ജ്, ലിസി കോര, സുരേഷ് പുതുക്കുളങ്ങര, ഷിറാസ് മണലിത്തറ, എന്‍.വി. അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തെരുവു നാടകത്തിന് ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിലെ നാരായണന്‍ ആത്രപ്പുളളി, അജയകുമാര്‍ നരിക്കുഴി, ബാബു വൈലത്തൂര്‍,പ്രദീപ് നാരായണന്‍ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.