യുവാവിനെ ബന്ദിയാക്കി മർദിച്ച കേസിൽ അറസ്്റ്റ്

കൊടുങ്ങല്ലൂർ: യുവാവിനെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മൻെറിൽ വിളിച്ചുവരുത്തി ബന്ദിയാക്കി മർദിച്ച് ഫോട്ടോയ ും വീഡിയോയും എടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ പള്ളത്ത് പറമ്പിൽ അനൂപകുമാറാണ് (24) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസിൽ മറ്റൊരു പ്രതിയായ വളളിവട്ടം സ്വദേശി ഷെമീനയെ ഒരു വർഷം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോഴും ജയയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.