കുത്തുകേസിൽ അറസ്​റ്റിൽ

ഗുരുവായൂര്‍: തമിഴ്നാട് സ്വദേശിനിയെ കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. നെന്‍മിനി ബലരാമ ക്ഷേത്രത്തിനടുത്ത് കോളനിയില്‍ വാടകക്ക് താമസിക്കുന്ന വിജയക്കാണ് (49) വെള്ളിയാഴ്ച രാവിലെ കുത്തേറ്റത്. പരിക്കേറ്റ ഇവരെ ആക്ട്‌സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിജയക്കൊപ്പം താമസിച്ചു വന്നിരുന്ന തൈക്കാട് മേലതില്‍ രാധാകൃഷ്ണനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.