തൃശൂർ: വാട്ടർ അതോറിറ്റി തൃശൂർ സബ് ഡിവിഷൻെറ കീഴിൽ ബില്ലുകൾ ഇതുവരെ ലഭിക്കാത്ത ഉപഭോക്താക്കൾ ഓഫിസുമായി ബന്ധപ്പെടണം. ഇത്തരത്തിലുള്ള കണക്ഷനുകൾ കണ്ടെത്തിയാൽ അധിക പിഴ ചുമത്തും. കേടായ മീറ്ററുകൾ ഉടൻ മാറ്റണം. നിലവിൽ കുടിശ്ശികയുള്ള ഉപഭോക്താക്കൾ ഈമാസം 15നകം തീർക്കണമെന്നും അല്ലാത്തപക്ഷം കണക്ഷൻ വിഛേദിക്കുമെന്നും അസി. എക്‌സി.എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.