സിവിൽ സർവിസ്​ ഓറിയ​േൻറഷൻ ക്യാമ്പ്​

തൃശൂർ: സംസ്ഥാന പേരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സിവിൽ സർവിസ് പരിശീലനം പുതിയ ബാച്ച് ഓറിയേൻ്റഷൻ ക്യാമ ്പും അഭിരുചി പരീക്ഷയും ഞായറാഴ്ച രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കും. അസി. പൊലീസ് കമീഷണർ ആർ. വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ഏഴ് മുതൽ പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കും 2020ൽ സിവിൽ സർവിസ് പ്രിലിമിനറി, മെയിൻ പരീക്ഷ എഴുതുന്നവർക്കുമായാണ് ക്യാമ്പ്. വിദ്യാർഥികൾ രക്ഷിതാക്കളോടൊപ്പം എത്തണം. കെ. എ. എസ്. (കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ്) പരീക്ഷ എഴുതുന്നവർക്കായുള്ള ഓറിയേൻ്റഷൻ ക്യാമ്പ് ശനിയാഴ്ച്ച രാവിലെ 10 ന് നടക്കും. വിളിക്കേണ്ട നമ്പർ: 9562715019, 9496215019
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.