വടക്കേക്കാട്: തൊഴിയൂർ ഇഹ്യാഉൽ ഇസ്ലാം മദ്റസയിൽ മുഅല്ലിം ദിനം ആചരിച്ചു. പാലേമാവ് മഹല്ല് പ്രസിഡൻറ് ഇ.എ. മുഹമ്മദുണ ്ണി അധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹ്യുദ്ദീൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. മദ്റസ മാനേജർ ഫൈസൽ പൊട്ടത്തയിൽ, വി.കെ. റഫീഖ്, വി.പി. മുഹമ്മദ് മുസ്ലിയാർ, പി.കെ. ഉസ്മാൻ മുസ്ലിയാർ, അശ്റഫ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. നാലു പതിറ്റാണ്ട് പൂർത്തിയാക്കിയ അധ്യാപകർക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.