ചെറുതുരുത്തി: കിള്ളിമംഗലം പളുങ്കിൽ ശിവനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ആരംഭംകുറിച്ചു. നവരാത്രി സാംസ്കാരിക കലാപരിപാടികളുടെ ഉദ്ഘാടനം കലാമണ്ഡലം കൽപിതസർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ നിർവഹിച്ചു. നവരാത്രിവേദിയിൽ, ഡോക്ടറേറ്റ് നേടി നാടിൻെറ അഭിമാനമായ ഡോ. ഉഷാദേവി, ഡോ. വാണി അനൂപ്, ഡോ. ശ്രീവിദ്യ എന്നിവരെ ആദരിച്ചു. തുടർന്ന് ജയൻ പൊതുവാളും സംഘവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.