പട്ടിക്കാട്: കരിപ്പക്കുന്ന് മാര്‍ ബസേലിയോസ് ഓര്‍ത്ത്‌ഡോക്‌സ് പള്ളിയില്‍ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓർമ െപരുന്നാൾ അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും. തിരുനാളിൻെറ കൊടിയേറ്റം വികാരി ഫാ. വർഗീസ് എബ്രാഹാം നിര്‍വഹിച്ചു. പൊരുന്നാളിനോടനുബന്ധിച്ച് ഫാ. തോമാസ് ജോര്‍ജ്ജ് കോട്ടയത്തിൻെറ മുഖ്യ കാർമികത്വത്തില്‍ വിശൂദ്ധ മുന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നി ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് ട്രസ്റ്റി പൗലോസ് കൈപ്പാനാല്‍, സെക്രട്ടറി ഷിനോയ് പാലയ്ക്കാതടത്തിൽ ഫാ. ജോര്‍ജ്ജ് പുത്തേത്തുക്കുടി എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.