പ്രതാപൻ

തളിക്കുളം: മണലൂർ കായലോരം ഹൗസ് ബോട്ടിൻെറ ഉടമ നെല്ലിപ്പറമ്പിൽ (65) മുംബൈയിൽ നിര്യാതനായി. ഇൻറർനാഷണൽ ട്രേഡ്‌ കൺസൽട്ടൻറ് പ്രസിഡൻറ്, ഗ്രീൻ റൂട്ട് ഇക്കോ ടൂറിസം എൽ.എൽ.പി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മുംബൈയിൽ വെച്ച്. ഭാര്യ: ലത. മക്കൾ: വരുൺ (മർച്ചൻറ് നേവി), ശിരിൻ (സിറ്റി ബാങ്ക്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.