കാർഷിക സർവകലാശാലയിൽ ഓണച്ചന്ത

മണ്ണുത്തി: കേരള കാർഷിക സർവകലാശാല മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ ഒരുക്കിയ ഓണച്ചന്ത ചീഫ് വിപ്പും കേരള കാർഷിക സർവകലാശാല ഭരണസമിതി അംഗവുമായ കെ. രാജൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.ഡി. ഗിരിജ, ഡോ.ടി. പ്രദീപ്കുമാർ, ഡോ. ടി.ഐ. മനോജ്, ഡോ. ശ്രീവത്സൻ ജെ. മേനോൻ, ഡോ. എ. ലത എന്നിവർ പങ്കെടുത്തു. ശനിയാഴ്ചയും പ്രവർത്തിക്കും. പരിപാടികൾ ഇന്ന് തൃശൂർ: സ്മാർട് ഗ്രോ സൊല്യൂഷൻസ് തൃശൂരും മീഡിയവിങ്സ് വയനാടും സംയുക്തമായി നടത്തുന്ന ഫസ്റ്റ് എഡിഷൻ സംരംഭക സംഗമവും എക്സിബിഷൻ കം ഓർഡർ കോൺഫറൻസും മികച്ച സംരംഭകർക്കുള്ള അവാർഡ് വിതരണവും : ഉദ്ഘാടനവും പുരസ്കാര വിതരണവും : മന്ത്രി വി.എസ് .സുനിൽകുമാർ -രാവിലെ 11 മണി മുതൽ രാത്രി ഏഴ് വരെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.