അഴീക്കോട്: വായനവസന്തം പരിപാടിയുടെ ഭാഗമായി ഐ.എം.യു.പി.സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിന് ഇ.ടി. ടൈസൻ . പ്രധാനാധ്യ ാപിക എൻ.എം. ഷൈജ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് നൗഷാദ് കൈതവളപ്പിൽ, വാർഡ് അംഗം പ്രസീന റാഫി, നസീർ പതപ്പുള്ളി, അബ്ബാസ്, പ്രദീഷ്, നൗഷാദ്, ടി.എം. നാസർ, ഇ.ഐ. അസ്‌ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.