ഏരിയസമ്മേളനവും അനുസ്മരണവും

കൊടുങ്ങല്ലൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കൊടുങ്ങല്ലൂർ ഏരിയസമ്മേളനവും കെ.എസ്. മുഹമ്മദ് അനുസ്മരണവും സ ംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് അനുസ്മരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി നിർവഹിച്ചു. സമിതി ഏരിയ പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രശേഖരൻ മുതിർന്ന വ്യാപാരികളെ ആദരിച്ചു. ജില്ല പ്രസിഡൻറ് ജോസ് തെക്കേതല വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, എസ്.എൻ. പുരം പഞ്ചായത്ത് വൈസ്പ്രസിഡൻറ് എം.എസ്. മോഹനൻ, എ.കെ. സജീവൻ, എ.എസ്. സിദ്ധാർത്ഥൻ, എ.ആർ. രവീന്ദ്രൻ, സച്ചിൻ കാട്ടിൽ, കെ.എം. ലെനിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.