പുന്നയൂർക്കുളം: സ്കൂൾ വിദ്യാർഥിനിയുടെ മുഖത്തടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടക്കേക്കാട് വൈലേരിപ്പടി കുന്നാനയിൽ ഷക്കീറിനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്ത്. വിദ്യാർഥിയായ പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഇയാൾ ആക്രമിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. നേരത്തെ വടക്കേക്കാട് പൊലീസിനെ ആക്രമിച്ച കേസിലും ഒരു പോക്സോ കേസിലുമുൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.