സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ്

കരൂപ്പടന്ന: 'കരൂപ്പടന്നക്കൂട്ടം' വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സൻെ ററിൻെറ സഹകരണത്തോടെ 24ന് നടത്തും. രാവിലെ ആറു മുതല്‍ എട്ടുവരെ കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ക്യാമ്പ്. ഉച്ചക്ക് രണ്ടിന് പരിശോധനഫലത്തിൻെറ വിതരണവും സെമിനാറും നടക്കും. വൃക്കരോഗമുള്ളവരും ഹൃദ്രോഗത്തിന് ചികിത്സ തേടുന്നവരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 9745336196, 9496056258.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.