ഫിഷറീസ് ഓഫിസ് മാർച്ച്

തൃപ്രയാർ: മത്സ്യബന്ധന യാനങ്ങൾക്കുള്ള ലൈസൻസ് ഫീസ് പത്തിരട്ടി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻെറ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇന്ദിര മുരളീധരൻ അധ്യക്ഷത വഹിച്ചു. ഭഗീഷ് പൂരാടൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.