അന്തിക്കാട്: ഹൈസ്‌കൂളിൽ ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ജില്ലതല ഉദ്ഘാടന പ്രചാരണത്തിൻെറ ഭാഗമായി 'സേവ് വാട്ടർ' റാലി സ ംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് ഇ. രമേശൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് വി.ആർ. ഷില്ലി, ഫിറ്റ്സി സെബി, ഫിജി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. റാലിയോടനുബന്ധിച്ച് അന്തിക്കാട് ഫ്ലാഷ് മോബും സന്ദേശപ്രചാരണവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.