കൊടുങ്ങല്ലൂർ: സി.പി.െഎ നേതാവും മതിലകം ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡൻറുമായിരുന്ന ഇ.കെ. സിദ്ധാർത്ഥൻ അനുസ്മരണം സി.പി.െഎ ജില്ലസെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.എസ്. ജയ സംസാരിച്ചു. എ.ഡി. സുദർശനൻ സ്വാഗതവും എം.എ. അനിൽ കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.