തൃശൂർ: നവീകരിച്ച തൃശൂർ അക്വാട്ടിക്ക് കോംപ്ലക്സിൽ എല്ലാമാസവും അഞ്ചാം തീയതി മുതൽ ഒരുമാസം നീളുന്ന നീന്തൽ പരിശീലന ക്ലാസിൻെറ അടുത്ത ബാച്ച് ആരംഭിക്കുന്നു. അഞ്ചിന് മുമ്പ് ജില്ല സ്പോർട്സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യണം. 15 വയസ്സിന് താഴെയുള്ള സ്കൂൾ വിദ്യാർഥികൾ അധികൃതരുടെ സമ്മതപത്രവുമായി വന്നാൽ ഫീസിൽ ഇളവ് ഉണ്ടായിരിക്കും. ഫോൺ: 0487 233 2099, 9495 221 210.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.