എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻെറ ഭാഗമായി നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി നേതൃത്വം നൽകി. ദേവസ്വം പ്രസിഡൻറ് എ.ബി. മോഹനൻ ഔഷധ സേവയുടെ ഉദ്ഘാടനം നിർവഹിച്ചു. അസി. കമീഷണർ പി. ബിന്ദു, ദേവസ്വം ഓഫിസർ എ.പി. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. അരുൺ, ആശുപത്രി ചെയർമാൻ പി.സി. അബാൽ മണി, പ്രജിത്ത്കുമാർ, എൻ.കെ. ഗോപാലൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.