വിദ്യാഭ്യാസ അവാര്‍ഡ് ദാനം

ഒല്ലൂര്‍: കുട്ടനെല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 'മികവ് 2019' മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ശനിയാഴ്ച 4.30 ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്യും. ബാങ്ക്്്് പ്രസിഡൻറ് റീക്‌സന്‍ പ്രിന്‍സ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.