അധ്യാപക ഒഴിവ്

തൃശൂർ: തൃശൂർ ഗവ. വനിത പോളിടെക്നിക് കോളജ് കമ്പ്യൂട്ടര്‍ എൻജിനീയറിങ്ങിൽ ഒരു െലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ എൻജിനീയറിങ്ങില്‍ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.