സ്​റ്റുഡൻറ്​ പൊലീസിന്​ പുതിയ യൂനിഫോം

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾക്ക് പുതിയ യൂനിഫോം ഏർപ്പെടുത്തി. ഇതിൻെറ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്ത് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിക്കും. തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും വിവിധ സ്കൂളുകളിലെ കുട്ടികളും മുതിർന്ന പൊലീസ് ഓഫിസർമാരും ചടങ്ങിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.