പാവറട്ടി: ഏനാമാക്കൽ കൈതാരത്ത് പരേതനായ ലാസറിൻെറ ഭാര്യ (84) നിര്യാതയായി. മക്കൾ: എൽസി, ജോസ്ഫീന, പരേതനായ വർഗീസ്. മരുമക്കൾ: അന്തോണി, ബിനി, ബനിൽഡ്. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് ബനിൽഡിൻെറ വീട്ടിൽ കർമങ്ങൾക്ക് ശേഷം ഏനാമാക്കൽ കർമല മാതാവിൻെറ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.