​ജേക്കബ്

പാവറട്ടി: ചിറ്റാട്ടുകര ചിറ്റിലപ്പിളളി ജേക്കബ് (85) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചു ത്രേസ്യ. മക്കൾ: സോഫി, പോൾ, ജോയി. മരുമക്കൾ: ജോയി, ജാൻസി, നിഷ. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് 3.30ന് ചിറ്റാട്ടുകര സൻെറ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.