ഡോ. പി.വി. പ്രകാശ്‌ ബാബു

തൃശൂർ: കേരളവർമ കോളജിലെ മലയാള വിഭാഗം മേധാവി (46) നിര്യാതനായി. വള്ളിക്കുന്ന്‌ മുണ്ടിയൻകാവ്‌പറമ്പിൽ പരേതനായ ബാലകൃ ഷ്‌ണൻ പരുത്തിക്കാടിൻെറയും ഭാർഗവിയുടെയും മകനാണ്. 'വാക്കിൽ മിടിക്കുന്ന ചരിത്രം' (സാഹിത്യപഠനം) എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഭാര്യ: സലീന (എറണാകുളം സൻെറ് തെരേസാസ്‌ കോളജ്‌ മലയാളം അധ്യാപിക). മകൾ: അളക. സഹോദരങ്ങൾ: ഗിരിജ, പ്രേമൻ പരുത്തിക്കാട്‌, പ്രദീപ്‌, സ്‌നേഹപ്രഭ, പ്രസന്നകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.