'കേൾക്കുന്നുണ്ടോ' ശോഭാമാളിൽ 27ന്​

തൃശൂർ: റെഡ് എഫ്.എമ്മിൻെറ പരിപാടിയായ 'കേൾക്കുന്നുണ്ടോ' ജൂലൈ 27ന് വൈകീട്ട് നാല് മുതൽ ശോഭാ സിറ്റിയിൽ നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേൾവിശക്തി കുറവുള്ള വിദ്യാർഥികൾക്ക് തികച്ചും സൗജന്യമായി ശ്രവണോപകരണവും ചികിത്സയും നൽകുന്ന പരിപാടിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.